പാച്ചാളം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ സുജിത് സുകുമാരൻ എറണാകുളം എം പി  ശ്രീ ഹൈബി ഈഡന് സമർപ്പിച്ച അഭ്യർത്ഥന 

പാച്ചാളം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ സുജിത് സുകുമാരൻ എറണാകുളം എം പി  ശ്രീ ഹൈബി ഈഡന് സമർപ്പിച്ച അഭ്യർത്ഥന  

വിഷയം: റെയിൽവേയുടെ അനുമതി ലഭിക്കുന്നതിനും ഏതാനും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനും ഏകദേശം 1.6 ലക്ഷം രൂപ അനുവദിക്കുന്നതിനുമുള്ള അപേക്ഷ.

പ്രധാന ആവശ്യങ്ങൾ:

  1. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിന് റെയിൽവേയുടെ അനുമതി നേടാൻ സഹായിക്കുക. 
  2. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിന് കെഎസ്ഇബി കണക്കാക്കിയ 1.6 ലക്ഷം രൂപ അനുവദിക്കുക.

ഈ വിഷയത്തിൽ കൊച്ചി കോർപ്പറേഷൻ, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, സതേൺ റെയിൽവേ, കെഎസ്ഇബി എന്നിവരുമായി നടത്തിയ ആശയവിനിമയങ്ങളും അപേക്ഷയോടൊപ്പം ചേർത്തിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *