Ernakulam LAC Sujith C Sukumaran പുല്ലേപ്പടി പാലത്തിന് താഴെയുള്ള സർവീസ് റോഡിലെ കടുത്ത വെള്ളക്കെട്ടും തകർച്ചയും: കൊച്ചി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി